Comment Section (കരടം)

കരടം Edit
    കാക്ക, കുങ്കുമപ്പൂവ്
    crow, saffron


Entries from Datuk Database

കരടം(നാമം):: കാക്ക
കരടം(നാമം):: കുങ്കുമപ്പൂവ്
കരടം(നാമം):: കൂവളം
കരടം(നാമം):: കൂയും പമരം
കരടം(നാമം):: ആനയുടെ കവിള്‍ത്തടം
കരടം(നാമം):: ഒരു സംഗീതോപകരണം, ആനദ്ധവാദ്യങ്ങളില്‍ ഒന്ന്
കരടം(നാമം):: ഒന്നാം ശ്രാദ്ധം, ആണ്ടുബലി
കരടം(നാമം):: ഒരു പ്രാചീനബലി
കരടം(നാമം):: കേടുള്ള പവിഴം

visit http://olam.in/ for details


comments powered by Disqus