കരകം Edit
നാമം (ഏകവചനം)
ജലപാത്രം, കിണ്ടി, കമണ്ഡലു, ആലിപ്പഴം.
A water vessel, Hail stone.
Base: Sanskrit
കരകം Edit
നാമം (ഏകവചനം)
ഒരു പക്ഷി.
Entries from Datuk Database
കരകം1(നാമം):: ജലപാത്രം, കിണ്ടി, കമണ്ഡലു
കരകം1(നാമം):: ആലിപ്പഴം
കരകം1(നാമം):: താളിമാതളം
കരകം1(നാമം):: തലമണ്ട
കരകം1(നാമം):: ഒരു പക്ഷി
കരകം1(നാമം):: മലയകത്തി
കരകം1(നാമം):: ഇലഞ്ഞി
കരകം1(നാമം):: മാവ്
കരകം1(നാമം):: ചിരട്ട
കരകം1(നാമം):: കൈയ്
കരകം1(നാമം):: പ്ലാശ്
കരകം1(നാമം):: ഒരു പുരാതനജനപദം
കരകം2(നാമം):: മെതിച്ചു കളത്തില്‍ക്കൂട്ടുന്ന നെല്‍ക്കൂന, കൂനകൂട്ടിയ പൊലി. (പ്ര.) കരകം കുറിക്കുക = കരകം കൂട്ടിയശേഷം ആ കൂനയുടെ മീതെ ചാരംകൊണ്ട് അടയാളപ്പെടുത്തുക
visit http://olam.in/ for details