Comment Section (കരം)

കരം Edit
    നികുതി, കൈ
    tax, hand


കരം Edit
    കൃപ, അനുഗ്രഹം


Entries from Datuk Database

കരം(നാമം):: കയ്യ്
കരം(നാമം):: സര്‍ക്കാരിലേക്കു കൊടുക്കേണ്ടുന്ന നികുതി, രാജഭോഗം
കരം(നാമം):: കപ്പം
കരം(നാമം):: രശ്മി
കരം(നാമം):: തുമ്പിക്കൈ
കരം(നാമം):: ഇരുപത്തിനാല് അംഗുലം, ഒരു കോല്‍
കരം(നാമം):: അത്തം നക്ഷത്രം, ഹസ്തം (കരപര്യായം)
കരം(നാമം):: വ്യാസാര്‍ധം
കരം(നാമം):: രണ്ട് (കൈകള്‍ രണ്ട് എന്നതില്‍നിന്ന്)

visit http://olam.in/ for details


comments powered by Disqus