Comment Section (കര)

കര Edit
    കരയുക, തീരം, ചെയ്യുന്ന
    cry, shore,suffix denoting doing


കര Edit
    ചെയ്യുന്നു, ഉണ്ടാകുന്ന


കര Edit
    ഒളിച്ചുവയ്ക്കുക


കര Edit
    അലിയുക, ദ്രവിക്കുക, നശിക്കുക


Entries from Datuk Database

കര1(-):: "കരയുക" എന്നതിന്‍റെ ധാതുരൂപം.
കര2(നാമം):: ജലാശയത്തിന്‍റെ തീരം
കര2(നാമം):: ജലാശയമല്ലാത്ത ഭൂഭാഗം, സ്ഥലം, ഉദാ: കരയില്‍ക്കൂടി കപ്പലോടിക്കുക = ഒക്കാത്ത കാര്യം പറയുക
കര2(നാമം):: ചെറിയ ദേശവിഭാഗം, ഗ്രാമം, ചേരി
കര2(നാമം):: വസ്ത്രങ്ങളുടെ അരികുകളില്‍ നിറഭേദമുള്ള നൂലുകള്‍ കൊണ്ടുനെയ്തുണ്ടാക്കുന്ന നെടുവര (അറ്റം) വക്ക് എന്നതില്‍ നിന്ന് അര്‍ത്ഥവികാസമാകാം
കര3(വിശേഷണം):: (പദാന്ത്യത്തില്‍ പ്രയോഗം) ചെയ്യുന്ന, ഉണ്ടാക്കുന്ന. ഉദാ: സുകര, ദുഷ്കര, തൃപ്തികര

visit http://olam.in/ for details


comments powered by Disqus