കയ്പ Edit
പാവല്‍
bitter gourd
കയ്പ Edit
തട്ടാന്‍മാര്‍ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
കയ്പ Edit
തട്ടാന്മാര്‍ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
കയ്പ് Edit
കയ്പുരസം, കൈപ്പുരസം
Bitter taste
കയ്പ് Edit
കയ്ക്കുക
കയ്പ് Edit
കയ്ക്കുക
Entries from Datuk Database
കയ്പ1(നാമം):: കൈപ്പ, പാവല്‍ (പ്ര.) കയ്പക്കപ്പച്ചടി = പാവയ്ക്കാ ചേര്‍ത്തുണ്ടാക്കുന്ന പച്ചടി
കയ്പ1(നാമം):: പയ്പഞ്ചുര, പേച്ചുര, കായ്ക്കെരിവും പുളിയുമുള്ള ഒരു മരുന്നു ചെടി
കയ്പ2(നാമം):: തട്ടാന്മാര്‍ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
കയ്പ്(നാമം):: കൈപ്പ്, നാക്കുകൊണ്ട് അറിയാവുന്ന ആറുരസങ്ങളിലൊന്ന്, കാഞ്ഞിരത്തിന്‍റെയും മറ്റും രസം
കയ്പ്(നാമം):: നീരസം, വെറുപ്പ്
visit http://olam.in/ for details