കയല്‍ Edit
ഒരിനം മത്സ്യം, കൈപ്പിടിയില്‍ കൊള്ളുന്നത്
a kind of fish, a handful
Entries from Datuk Database
കയല്‍1(നാമം):: ഒരിനം മത്സ്യം (ഇതിനെ സുന്ദരിമാരുടെ കണ്ണിനോടുപമിക്കാറുണ്ട്) ഉദാ: കയള്‍ക്കണ്ണാള്‍, കയല്‍ക്കണ്ണി ഇത്യാദി
കയല്‍1(നാമം):: കൈപിടിയില്‍ക്കൊള്ളുന്നത്, ഉദാ: ഒരുകയല്‍പ്പുല്ല്, ഒരുകയലോല
കയല്‍1(നാമം):: മെടഞ്ഞ ഓലയുടെ മുറിച്ചുകളയുന്ന അറ്റം, (പ.മ.)
കയല്‍2(നാമം):: കയ്യാല (പ.മ.)
visit http://olam.in/ for details