കയം Edit
ജലാശയത്തിലെ ആഴമുള്ള ഭാഗം, ആന
great depth, elephant
കയം Edit
ഇളമ, കേട്
കയം
(പര്യായം) സത്രി
Entries from Datuk Database
കയം1(നാമം):: ജലാശയത്തിലെ ആഴമുള്ള ഭാഗം, വലിയ ആഴം, വെള്ളക്കുഴി, കന്നിനെ കയം കാണിക്കരുത്. (പഴ.)
കയം2(നാമം):: ഗജം, ആന (പ്ര.) കയമുകന്‍ = ഗജമുഖന്‍, ഗണപതി
visit http://olam.in/ for details