കമല Edit
ലക്ഷ്മീദേവി, ഉത്തമസ്ത്രീ
Goddess Lekshmi, a virtuous woman
കമല Edit
ദുഃഖം
grief
കമല Edit
കവല
കമല Edit
കവല
കമല Edit
കണറ്റില്‍നിന്ന് വെള്ളം കോരാനുള്ള ഉപകരണം
കമല
(പര്യായം) ലക്ഷ്മി
Entries from Datuk Database
കമല1(നാമം):: ലക്ഷ്മി
കമല1(നാമം):: ഉത്തമസ്‌ത്രീ
കമല1(നാമം):: ഒരുതരം നാരങ്ങ
കമല1(നാമം):: ദമയന്തിയുടെ ഒരുതോഴി
കമല1(നാമം):: (ജ്യോ.) കമലയോഗം, കെന്ദ്രങ്ങളില്‍ (ലഗ്നം, നാല്, ഏഴ്, പത്ത് എന്നഭാവങ്ങളില്‍) ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും മിശ്രമായി നില്‍ക്കുന്നത്
കമല1(നാമം):: ഹിരണ്യകശിപുവിന്‍റെ ഭാര്യ, പ്രഹ്ലാദന്‍റെ അമ്മ
കമല1(നാമം):: അധിമാസത്തിലെ ഏകാദശി
കമല1(നാമം):: സ്കന്ദസൈന്യത്തിനു തുണയായ ഒരു മാതാവ്
കമല1(നാമം):: ശ്രീമതിയായ കുബ്ജികയുടെ ഒരു പരിവാരദേവത
കമല2(നാമം):: ദു:ഖം. (പ്ര.) കമലക്കെട്ട് = അഴല്‍, ദു:ഖം; കമലപ്പെടുക = ദു:ഖിക്കുക
കമല3(നാമം):: കിണറ്റില്‍നിന്നു വെള്ളംകോരാനുള്ള ഉപകരണം (കാളകളെ കെട്ടി പ്രവര്‍ത്തിപ്പിക്കുന്നത്), ഇറവ, (തെ.തി.) ഉദാ: കമലകെട്ടി വെള്ളം ഇറയ്ക്കുക
visit http://olam.in/ for details