Comment Section (കപ്പ)

കപ്പ Edit
    മരച്ചീനി
    tapioca


കപ്പ് Edit
    ചെറിയതരം കോപ്പ
    cup


Entries from Datuk Database

കപ്പ്1(-):: നാമരൂപം.
കപ്പ(നാമം):: മരച്ചീനി
കപ്പ(നാമം):: മരച്ചീനിക്കിഴങ്ങ്
കപ്പ(നാമം):: ഓമ, കപ്പയാവണക്ക്, കപ്പളം
കപ്പ(നാമം):: ഒരിനം വാഴ, ചുവന്നതും മഞ്ഞയുമായ പഴമുള്ള രണ്ടുതരം
കപ്പ(നാമം):: മധുരക്കിഴങ്ങ്
കപ്പ(നാമം):: ഒരുപിടി ഞാറ്, ഒരുമുടി ഞാറ്
കപ്പ്2(നാമം):: നിറപ്പകിട്ട്
കപ്പ്2(നാമം):: കവരം
കപ്പ്2(നാമം):: ഉലക്കയുടെ പൂണ്
കപ്പ്3(നാമം):: ചെറിയതരം കോപ്പ
കപ്പ്4(നാമം):: കെട്ടുവള്ളത്തിന്‍റെ പലകകള്‍ തമ്മില്‍ കയറു കെട്ടി വരിഞ്ഞു മുറുക്കാന്‍ പലകകളുടെ അരികിലുണ്ടാക്കുന്ന പഴുത്

visit http://olam.in/ for details


comments powered by Disqus