Comment Section (കന്ന്)

കന്ന് Edit
    പശു, എരുമ മുതലായവയുടെ കുട്ടി, കന്നുകാലി
    young one of a cow, buffalo etc


കനന Edit
    ഒറ്റക്കണ്ണുള്ള
    one eyed


Entries from Datuk Database

കന്ന്(നാമം):: പശു, എരുമ, ഒട്ടകം മുതലായ മൃഗങ്ങളുടെ കുട്ടി
കന്ന്(നാമം):: കന്നുകാലി
കന്ന്(നാമം):: പോത്ത്, എരുമ, ഉദാ: ഒരു ഏരുകന്ന് (പോത്ത്)
കന്ന്(നാമം):: വാഴത്തൈ
കന്ന്(നാമം):: കുഞ്ഞ്, ചെറുത്, ഇളയത്
കന്ന്(നാമം):: കെട്ട്
കനന(വിശേഷണം):: ഒറ്റക്കണ്ണുള്ള

visit http://olam.in/ for details


comments powered by Disqus