കന്നാന്‍ Edit
നാമം [പുല്ലിംഗം]
ഓട്ടുപാത്രം ഉണ്ടാക്കുന്നവന്‍, ഒരു ജാതി, മൂശാരി
a tinker, a brazier
(സ്ത്രീലിംഗം) കന്നാത്തി
More details: കന്നാരിറ = കന്നാന്മാരുടെ മേല്‍ ചുമത്തിയിരുന്ന ഒരു പഴയ കരം; കന്നാന്‍ വലങ്കയര്‍ = കന്നാന്മാരുടെമേല്‍ ചുമത്തിയിരുന്ന ഒരു പഴയ കരം, 1865-ആമാണ്ട് നിറുത്തല്‍ ചെയ്തു
Entries from Datuk Database
കന്നാന്‍(നാമം):: ഒരു ജാതി, മൂശാരി, (സ്‌ത്രീ.) കന്നാത്തി; (പ്ര.) കന്നാന്‍ ഉല, കന്നാരിറ = കന്നാന്മാരുടെ മേല്‍ ചുമത്തിയിരുന്ന ഒരു പഴയ കരം; കന്നാന്‍ വലങ്കയര്‍ = കന്നാന്മാരുടെമേല്‍ ചുമത്തിയിരുന്ന ഒരു പഴയ കരം, 1865-ആമാണ്ട് നിറുത്തല്‍ ചെയ്തു
visit http://olam.in/ for details