കനത്ത Edit
കനമുള്ള, ഭാരമുള്ള
heavy, weighty
കനത്ത് Edit
കനത്തു
Entries from Datuk Database
കനത്ത(വി. ഭൂ.പേ.):: കനമുള്ള, ഭാരമുള്ള, കട്ടിയുള്ള
കനത്ത(വി. ഭൂ.പേ.):: ശക്തിയുള്ള, ഊക്കുള്ള
കനത്ത(വി. ഭൂ.പേ.):: സാരമുള്ള, ഗൗരവമുള്ള
കനത്ത(വി. ഭൂ.പേ.):: മഹത്ത്വമുള്ള, വൈശിഷ്ട്യമുള്ള
കനത്ത(വി. ഭൂ.പേ.):: വര്‍ധിച്ച, പെരുകിയ, വലുതായ
visit http://olam.in/ for details