Comment Section (കദ്)

കദ് Edit
    കുത്സിതമായ


കദ് Edit
    കത്സിതമായ, അല്പമായ, കദദ്ധ്വാവ്


Entries from Datuk Database

കദ്(അവ്യയം):: "കു" എന്നതിനു പകരം സമാസത്തില്‍ ചിലെടത്ത് പൂര്‍വപദമായി ഉപയോഗിക്കുന്നത്, ചീത്ത, ചെറിയ, അപകൃഷ്ടമായ, നിന്ദ്യമായ മുതലായ അര്‍ത്ഥങ്ങളില്‍, ഉദാ: കദന്നം, കദശ്വം; കദിഷ്ണം ഇത്യാദി. ചോദ്യാര്‍ഥകമായ "കിം" ശബ്ദത്തില്‍നിന്ന് ഉണ്ടായതെന്നും അഭിപ്രായം

visit http://olam.in/ for details


comments powered by Disqus