Comment Section (കഥ)

കഥ Edit
    കല്പിതവ്യത്താന്തം, കാര്യം, വിവരം, സംഗതി, വസ്തുത
    story, matter


കഥ Edit
    സംഭവങ്ങള്‍ അടുക്കി വിവരിക്കുന്നത്, സംഭവം, ചരിതം
    story, history


Entries from Datuk Database

കഥ(നാമം):: സംഭവങ്ങള്‍ അടുക്കി വിവരിക്കുന്നത്, സംഭവം, ചരിതം
കഥ(നാമം):: കല്‍പിതകഥാപാത്രങ്ങളെക്കൊണ്ടു നിര്‍മിക്കുന്ന പ്രബന്ധം. (കെട്ടുകഥ, ചെറുകഥ, ആഖ്യായിക മുതലായവ), (പ്ര.) കഥയറിയാതെ ആട്ടം കാണുക = അറിയേണ്ടതറിയാതെ ഇടപെടുക
കഥ(നാമം):: കാര്യം, വിവരം, സംഗതി, വസ്തുത, വസ്തിസ്ഥിതി

visit http://olam.in/ for details


comments powered by Disqus