Comment Section (കത്തിക്കുക)

കത്തിക്കുക Edit
ക്രിയ
    തീ എരിയത്തക്കവണ്ണം ചെയ്യുക, തീ കൊളുത്തുക
    to set fire, burn
eg: വിളക്കു കത്തിക്കുക


Entries from Datuk Database

കത്തിക്കുക(ക്രിയ):: തീ എരിയത്തക്കവണ്ണം ചെയ്യുക, ജ്വാല പുറപ്പെടത്തക്കവണ്ണം തീപിടിപ്പിക്കുക, തീ കൊളുത്തുക, ഉദാ: വിളക്കു കത്തിക്കുക

visit http://olam.in/ for details


comments powered by Disqus