Comment Section (കത്തി)

കത്തി Edit
    മുറിക്കുന്നതിനുള്ള ഉപകരണം, വാചകമടിച്ചുകൊല്ലുന്നവന്‍
    knife, a chatterbox who, kills others by his incessant talking


കത്തി Edit
    ഒരുതരം ചുട്ടി


കത്തി Edit
    ഒരു തരം ചുട്ടി.


കത്തി Edit
    തോക്കിന്‍െറ ഒരു ഭാഗം.


Entries from Datuk Database

കത്തി2(-):: "കത്തുക" എന്നതിന്‍റെ ഭൂതരൂപം.
കത്തി1(നാമം):: മുറിക്കുന്നതിനും അറുക്കുന്നതിനും ഉള്ള ഉപകരണം, ഉദാ: വെട്ടുകത്തി
കത്തി1(നാമം):: യുദ്ധം ചെയ്യുവാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ആയുധം, കത്തിവാള്‍
കത്തി1(നാമം):: ക്ഷൗരം ചെയ്യുന്നതിനുള്ള കത്തി, (പ്ര.) കത്തി വയ്ക്കുക = കൊല്ലുക
കത്തി1(നാമം):: കഥകളിയിലെ ഒരുതരം വേഷം

visit http://olam.in/ for details


comments powered by Disqus