കണ്ണീര്‍ Edit
കണ്ണുനീര്‍
tear
Entries from Datuk Database
കണ്ണീര്‍(നാമം):: കണ്ണുനീര്‍, ദു:ഖംകൊണ്ടും മറ്റും കണ്ണില്‍നിന്നു പുറപ്പെടുന്ന വെള്ളം. (പ്ര.) കണ്ണീര്‍ ഒഴുക്കുക = ദു:ഖിച്ചു കരയുക; കണ്ണീര്‍ കുടിപ്പിക്കുക = വ്യസനിപ്പിക്കുക, വിഷമിപ്പിക്കുക; കണ്ണീരുംകയ്യും ആവുക = ദു:ഖത്തില്‍പ്പെടുക
visit http://olam.in/ for details