കണ്ണന്‍ Edit
വിശേഷപ്പെട്ട കണ്ണുള്ളവന്‍, ശ്രീകൃഷ്ണന്‍
one with beautiful eyes, Sri Krishna
കണ്ണൻ
(പര്യായം) കൃഷ്ണന്‍
Entries from Datuk Database
കണ്ണന്‍1(നാമം):: (വലിയ) കണ്ണുള്ളവന്‍, (സമാസത്തില്‍ ഉത്തരപദമായി പ്രയോഗം
കണ്ണന്‍1(നാമം):: കണ്ണുദോഷം ഉള്ളവന്‍, കരിങ്കണ്ണന്‍
കണ്ണന്‍1(നാമം):: ഒരിനം മീന്‍
കണ്ണന്‍1(നാമം):: ഒരിനം വാഴ
കണ്ണന്‍1(നാമം):: ഒരിനം ചേമ്പ്, (ഇലയില്‍ കണ്ണ് പോലെ അടയാളം.)
കണ്ണന്‍1(നാമം):: ഒരിനം നെല്ല്. (സ്‌ത്രീ.) കണ്ണി
കണ്ണന്‍2(നാമം):: കൃഷ്ണന്‍
visit http://olam.in/ for details