കണ്ഠ്യം Edit
കണ്ഠത്തില്‍ നിന്നും പുറപ്പെടുന്ന വര്‍ണ്ണം, കണ്ഠ്യാക്ഷരം
a guttural letter
Entries from Datuk Database
കണ്ഠ്യം(നാമം):: കണ്ഠത്തില്‍നിന്ന് പുറപ്പെടുന്ന വര്‍ണം; (പാരമ്പര്യവ്യാകരണപ്രകാരം അ, ആ, ക, ഖ, ഗ, ഘ, ഹ, വിസര്‍ഗം ഇവയിലൊന്ന്.ആധുനികശാസ്ത്രം ഈ വിഭജനം അംഗീകരിക്കുന്നില്ല.)
visit http://olam.in/ for details