കണിയാന്‍ Edit
ജ്യോതിഷം, വൈദ്യം എന്നിവ കുലവൃത്തിയായി സ്വീകരിച്ചിരിക്കുന്ന ജാതിയിലുള്ളവന്‍
a, caste of astrologers
Entries from Datuk Database
കണിയാന്‍(നാമം):: ജ്യോതിഷം, വൈദ്യം എന്നിവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു ജാതി
കണിയാന്‍(നാമം):: അതിവിനയം കാണിക്കുന്നവന്‍. (സ്‌ത്രീ.) കണിയാട്ടി
visit http://olam.in/ for details