കണം Edit
തുള്ളി, വളരെ ചെറിയ അംശം
drop, a minute particle
കണം Edit
ക്ഷണം
കണം Edit
കൂട്ടം, കൂട്ടസദ്യ
Entries from Datuk Database
കണം1(നാമം):: തുള്ളി
കണം1(നാമം):: വളരെ ചെറിയ അംശം, തരി
കണം1(നാമം):: ധാന്യങ്ങളുടെ കണ്ണ്
കണം1(നാമം):: അഗ്നി, രത്നം മുതലായവയുടെ അംശം
കണം1(നാമം):: ചെറിയ സാധനം
കണം1(നാമം):: തിപ്പലി
കണം1(നാമം):: നുറുങ്ങരി
കണം2(നാമം):: കൂട്ടം, കൂട്ടസദ്യ
കണം3(നാമം):: നിമിഷം
visit http://olam.in/ for details