Comment Section (കഠിന)

കഠിന Edit
    കടുപ്പമുള്ള, ഒരു തരം കാവിമണ്ണ്
    hard, a kind of ochre


Entries from Datuk Database

കഠിന2(നാമം):: ഒരുതരം കാവിമണ്ണ്, സുവര്‍ണഗൈരികം
കഠിന2(നാമം):: കല്‍ക്കണ്ടം
കഠിന2(നാമം):: ഒരു മധുരപലഹാരം
കഠിന2(നാമം):: കാട്ടത്തി, പേയത്തി, തേരകം
കഠിന2(നാമം):: ഒരുതരം വെറ്റില
കഠിന2(നാമം):: എഴുത്തുകല്ല്
കഠിന1(വിശേഷണം):: കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത
കഠിന1(വിശേഷണം):: ദയയില്ലാത്ത. ഉദാ: കഠിനഹൃദയന്‍
കഠിന1(വിശേഷണം):: തീവ്രമായ, വര്‍ധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ
കഠിന1(വിശേഷണം):: പരുപരുത്ത, കര്‍ക്കശമായ
കഠിന1(വിശേഷണം):: പ്രയാസമുള്ള

visit http://olam.in/ for details


comments powered by Disqus