കട്ടായം Edit
നാമം
കല്ല് കുറുകെവച്ച് കെട്ടിപ്പണിയുന്ന രീതി
laying bricks breadthwise
(വിപരീതം) നെട്ടായം
കട്ടായം Edit
നാമം
കണിശം, നീക്കുപോക്കില്ലായ്മ, ഉറപ്പ്
Entries from Datuk Database
കട്ടായം1(നാമം):: കണിശം, നീക്കുപോക്കില്ലായ്മ, ഉറപ്പ് (അവ്യയമായിട്ടും പ്രയോഗം)
കട്ടായം2(നാമം):: കല്ല് കുറുകെ വച്ചുകെട്ടിപ്പണിയുന്ന രീതി. x നെട്ടായം
visit http://olam.in/ for details