കട്ടന്‍ Edit
കട്ടുള്ള, പാലുചേര്ക്കാത്ത
poisonous, in which milk is not added
Entries from Datuk Database
കട്ടന്‍(വിശേഷണം):: കട്ടുള്ള, കമര്‍പ്പുള്ള. ഉദാ: കട്ടന്‍ മരിച്ചീനി
കട്ടന്‍(വിശേഷണം):: കടുപ്പം കൂടിയ, പാലുചേര്ക്കാത്ത. ഉദാ: കട്ടന്‍ കാപ്പി, കട്ടന്‍ ചായ ഇവയിലെന്നപോലെ
കട്ടന്‍(വിശേഷണം):: ഉറച്ച
കട്ടന്‍(വിശേഷണം):: പഴുക്കാത്ത, പച്ചയായ
visit http://olam.in/ for details