കടുന്തുടി Edit
ഒരു വാദ്യോപകരണം, ഒരു ചെറിയ ഉടുക്ക്
a musical instrument, a small drum
Entries from Datuk Database
കടുന്തുടി(നാമം):: ഇരുമുഖവും വൃത്താകൃതിയില്‍ പരന്ന് നടുഭാഗം ഒതുങ്ങിയിട്ടുള്ള ഒരു വാദ്യോപകരണം, ഇടയ്ക്ക, നൃത്തംചെയ്യുമ്പോള്‍ ശിവന്‍ ഈ വാദ്യം മുഴക്കുന്നുവെന്നു പുരാണസങ്കല്‍പം
കടുന്തുടി(നാമം):: കുട്ടികളുടെ ഒരു തരം കളി
കടുന്തുടി(നാമം):: എറിയാനുള്ള ഒരു ആയുധം. കടുന്തുടിയേറ്റ് = കടുന്തുടി എന്ന ആയുധംകൊണ്ടുള്ള പ്രയോഗം
visit http://olam.in/ for details