Comment Section (കടുക്കുക)

കടുക്കുക Edit
    രൂക്ഷമാവുക, കഠിനമാവുക
    become servere, harden


Entries from Datuk Database

കടുക്കുക(ക്രിയ):: കടുതായിത്തീരുക, തീവ്രമാകുക (രോഗം വേദന എന്നിവപോലെ) ഉദാ രോഗംകടുക്കുക, വെയില്‍ കടുക്കുക
കടുക്കുക(ക്രിയ):: ഉഗ്രമാവുക, കഠിനമാവുക
കടുക്കുക(ക്രിയ):: കടുപ്പം വര്‍ദ്ധിക്കുക, കട്ടിയാവുക
കടുക്കുക(ക്രിയ):: കോപിക്കുക

visit http://olam.in/ for details


comments powered by Disqus