Comment Section (കടുക)

കടുക Edit
    വേഗത്തില്‍‌, പെട്ടെന്ന്.
    Suddenly.
eg: ‘കടുകപ്പോരുക’ - ഉണ്ണിയാടീചരിതം.


കടുക Edit
    കടുകെ


കടുക് Edit
    ഒരു ധാന്യം, വളരെ ചെറിയ മണികളുണ്ടാക്കുന്ന സസ്യം
    mustard


Entries from Datuk Database

കടുക1(അവ്യയം):: വേഗത്തില്‍, പെട്ടെന്ന്, കടുകെ
കടുക2(നാമം):: കടുകുരോഹിണി
കടുക2(നാമം):: പേച്ചൂര
കടുക2(നാമം):: കൈപ്പന്‍കോവ
കടുക2(നാമം):: ചെങ്കടുക്
കടുക2(നാമം):: വെറ്റിലക്കൊടി
കടുക്(നാമം):: ഒരു ധാന്യം, പതിനെട്ടിനം ധാന്യങ്ങളില്‍ ഒന്ന്. (പ്ര.) കടുകളവ് = കടുകിന്‍ മണിയുടെ അത്ര, ഏറ്റവും കുറച്ച്

visit http://olam.in/ for details


comments powered by Disqus