കടിഞ്ഞാണ്‍ Edit
നാമം
കുതിരടെ നിയന്ത്രിക്കുവാന്‍ അതിന്റെ വായില്‍ കുറുകെ ഇടുന്ന ഇരുമ്പുകമ്പിയില്‍ കെട്ടുന്ന വാറ്
the bridle
കടിഞ്ഞാണ്‍ Edit
നാമം
(ആല) നിയന്ത്രണം
Entries from Datuk Database
കടിഞ്ഞാണ്‍(നാമം):: കുതിരയെ നിയന്ത്രിക്കുവാന്‍ അതിന്റെ വായില്‍ കുറുക്കെയിടുന്ന ഇരുമ്പുകമ്പിയില്‍ കെട്ടുന്ന വാറ്
കടിഞ്ഞാണ്‍(നാമം):: (ആല) നിയന്ത്രണം
visit http://olam.in/ for details