Comment Section (കടാഹകം)

കടാഹകം Edit
    വലിയ പാത്രം, വാര്‍പ്പ്
    cauldron, a large boiler


Entries from Datuk Database

കടാഹ(ക)ം(നാമം):: കിടാരം, വലിയ ഉരുളി, വാര്‍പ്പ്, ചെമ്പ്
കടാഹ(ക)ം(നാമം):: കിടാരത്തിന്‍റെ ആകൃതിയിലുള്ള ഏതെങ്കിലും വസ്തു
കടാഹ(ക)ം(നാമം):: ആമയോട്ടി
കടാഹ(ക)ം(നാമം):: കൊമ്പു മുളച്ചുതുടങ്ങിയ എരുമക്കുട്ടി
കടാഹ(ക)ം(നാമം):: കൂമ്പാരം, മണ്‍കൂന

visit http://olam.in/ for details


comments powered by Disqus