കടവന്‍ Edit
നാമം
താണവന്‍, നീചന്‍
a low or wicked person, the male of animals
കടവന്‍ Edit
നാമം
കടമപ്പെട്ടവന്‍, ചുമതലപ്പെട്ടവന്‍
കടവന്‍ Edit
നാമം [പുല്ലിംഗം]
ജന്തുക്കളിലെ ആണ്‍ ജാതി
(സ്ത്രീലിംഗം) കടച്ചി
Entries from Datuk Database
കടവന്‍1(നാമം):: കടമപ്പെട്ടവന്‍, ചുമതലപ്പെട്ടവന്‍
കടവന്‍2(നാമം):: ഏറ്റവും ഒടുവിലത്തവന്‍, താണവന്‍, നീചന്‍
കടവന്‍2(നാമം):: ജന്തുക്കളിലെ ആണ്‍ (കാളമുതലായവ) (സ്‌ത്രീ.) കടച്ചി
visit http://olam.in/ for details