കടം Edit
വായ്പ, ആനയുടെ കവിള്‍തടം
debt, forehead of an elephant
Entries from Datuk Database
കടം1(നാമം):: വായ്പ
കടം1(നാമം):: വായ്പവാങ്ങിയ മുതല്‍. കടക്കാരന്‍ = കടം വാങ്ങിയവന്‍. കടങ്കൊള്ളുക = കടം വാങ്ങുക
കടം2(നാമം):: പായ്
കടം2(നാമം):: ശവം
കടം2(നാമം):: ശവമഞ്ചം
visit http://olam.in/ for details