Comment Section (കട)

കട Edit
    വൃക്ഷത്തിന്റെ ചുവട്, കീഴറ്റം, ചുവട്
    bottom of a tree
More details: കടയിലെ മണ്ണ് വാരുക


കട Edit
    കടയുക, പീടിക, കച്ചവടസ്ഥലം
    churn, shop


കട Edit
    പുറത്തുള്ള,ഇളയ


കട Edit
    കടന്നുപോവുക


കട Edit
നാമം (ഏകവചനം)
    കടന്നുവരാനുള്ള വഴി.


കട Edit
നാമം
    കണ്ണിന്റെ പുറത്തെ കോണ്
    outer corner of an eye
More details: കടമിഴിയില്‍, കടകണ്ണ്‍


Entries from Datuk Database

കട1(-):: "കടയുക" എന്നതിന്‍റെ ധാതുരൂപം.
കട2(-):: "കടക്കുക" എന്നതിന്‍റെ ധാതുരൂപം.
കട4(നാമം):: പീടിക
കട4(നാമം):: കച്ചവടസ്ഥലം
കട5(നാമം):: കിണറ്റില്‍നിന്ന് വെള്ളം കോരാന്‍ മരംകൊണ്ട് ഉണ്ടാക്കുന്ന ഉപകരണം
കട6(നാമം):: കീഴറ്റം, ചുവട് (പ്ര.) കടയ്ക്കല്‍ = ചുവട്ടില്‍. കടക്കണ്ടം = താഴത്തെ കണ്ടം
കട3(വിശേഷണം):: ഒടുവിലത്തെ
കട3(വിശേഷണം):: ഇളയ
കട3(വിശേഷണം):: പൂര്‍ത്തിയായ

visit http://olam.in/ for details


comments powered by Disqus