Comment Section (കഞ്ചുകം)

കഞ്ചുകം Edit
    സ്ത്രീകളുടെ ഉടുപ്പ്, റൗക്ക
    women's jacket, a bodice


Entries from Datuk Database

കഞ്ചുകം(നാമം):: ഉടുപ്പ്
കഞ്ചുകം(നാമം):: കാല്‍മുട്ടോളം താണുകിടക്കുന്ന കുപ്പായം
കഞ്ചുകം(നാമം):: റൗക്ക, ജാക്കറ്റ്, കഞ്ചുളി
കഞ്ചുകം(നാമം):: പടച്ചട്ട, കവചം
കഞ്ചുകം(നാമം):: പാമ്പിന്‍റെ പടം (ഊരുന്ന നേര്‍ത്ത ചട്ട, തൊലി)
കഞ്ചുകം(നാമം):: ഉമി, തോട്

visit http://olam.in/ for details


comments powered by Disqus