Comment Section (കച്ഛം)

കച്ഛം Edit
നാമം
    വെള്ളം, കെട്ടിനില്‍ക്കുന്ന താഴ്ന്ന സ്ഥലം, ചതുപ്പുനിലം
    a wet low land, marsh


കച്ഛം Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit


Entries from Datuk Database

കച്ഛം(നാമം):: വെള്ളംകെട്ടിനില്‍ക്കുന്ന താണസ്ഥലം
കച്ഛം(നാമം):: പാടം, ചതുപ്പുനിലം
കച്ഛം(നാമം):: ജലാശയത്തോടു തൊട്ടുള്ള സ്ഥലം, തീരം
കച്ഛം(നാമം):: പൂവരശു വൃക്ഷം, ചീലാന്തി
കച്ഛം(നാമം):: പടുകരണ
കച്ഛം(നാമം):: തറ്റുടുക്കുന്ന വസ്ത്രത്തിന്‍റെ അറ്റം, തറ്റുടുപ്പ്

visit http://olam.in/ for details


comments powered by Disqus