കച്ചേരി Edit
ഓഫീസ്, കോടതി
office, court
Entries from Datuk Database
കച്ചേരി(നാമം):: സര്‍ക്കാര്‍ കാര്യാലയം. ഉദാ: ഹജൂര്‍കച്ചേരി
കച്ചേരി(നാമം):: നീതിന്യായക്കോടതി
കച്ചേരി(നാമം):: ഗാനമേള, പാട്ടുകച്ചേരി. (പ്ര.) കച്ചേരിചെയ്യുക = ഔദ്യോഗികകൃത്യങ്ങള്‍ ചെയ്യുക
visit http://olam.in/ for details