Comment Section (കങ്കണം)

കങ്കണം Edit
നാമം (ഏകവചനം)
    കൈവള.
    Bracelet.
Base: Sanskrit


കങ്കണം Edit
നാമം
    ജലകണം


Entries from Datuk Database

കങ്കണം1(നാമം):: കൈവള
കങ്കണം1(നാമം):: വിവാഹത്തിനു മുന്‍പ് വധൂവരന്മാര്‍ മണിബന്ധത്തില്‍ ധരിക്കുന്ന നാട
കങ്കണം1(നാമം):: മുടിയില്‍ ചൂടുന്ന ഒരു ആഭരണം
കങ്കണം1(നാമം):: ഒരു ആയുധം
കങ്കണം2(നാമം):: ജലകണം

visit http://olam.in/ for details


comments powered by Disqus