Comment Section (കംസം)

കംസം Edit
നാമം (ഏകവചനം)
    വെള്ളോട്.
    Bell-metal.
Base: Sanskrit


കംസം Edit
നാമം (ഏകവചനം)
    ഒരുതരം ഓട്ടുപാത്രം, കിണ്ണം, പാനഭാജനം (ആഗ്രഹിക്കപ്പെട്ടത് എന്നര്‍ത്ഥം).
    A bell-metal vessel, A small circular metal vessel.
Base: Sanskrit


കംസം Edit
നാമം (ഏകവചനം)
    ഒരുതരം അളവ്.
    A kind of measurement.
Base: Sanskrit


Entries from Datuk Database

കംസം(നാമം):: വെള്ളോട്
കംസം(നാമം):: ഓട്ടുപാത്രം, ജലപാത്രം
കംസം(നാമം):: ഒരളവ്, നാലിടങ്ങഴി
കംസം(നാമം):: നാല്‍പ്പത്തിരണ്ടുവിരല്‍പ്പാടു വരുന്ന അളവ്

visit http://olam.in/ for details


comments powered by Disqus