കം Edit
സന്തോഷം, വെള്ളം
joy, water
കം Edit
സന്തേഷം. ജലം, കെട്ട്
കം
(പര്യായം) സത്ത്
Entries from Datuk Database
കം(നാമം):: സന്തോഷം, സൗഖ്യം
കം(നാമം):: വെള്ളം
കം(നാമം):: തല, തലമുടി
കം(നാമം):: ആത്മാവ്
കം(നാമം):: ബുദ്ധി
കം(നാമം):: അഗ്നി
കം(നാമം):: പ്രകാശം, തേജസ്സ്
കം(നാമം):: വായു
കം(നാമം):: മയില്‍
കം(നാമം):: ശരീരം
കം(നാമം):: സമയം
കം(നാമം):: ശബ്ദം
കം(നാമം):: വാള്‍
കം(നാമം):: മേഘം
കം(നാമം):: വാക്ക്
കം(നാമം):: ധനം
കം(നാമം):: സമുദ്രം
കം(നാമം):: കുയില്‍
കം(നാമം):: എരിക്ക്
visit http://olam.in/ for details