ഓഷധി Edit
ഔഷധ സസ്യം, മരുന്ന്
a medical herb, a medicine
Entries from Datuk Database
ഓഷധി(നാമം):: ചെടി, മരുന്നു ചെടി
ഓഷധി(നാമം):: ഒരുകൊല്ലം കൊണ്ടു ഫലമുണ്ടായി നശിച്ചുപോകുന്ന ചെടി, ഫലത്തിനു പരിപാകം വരുമ്പോള്‍ നശിച്ചുപോകുന്നത്, വാഴ നെല്ല് മുതലായവ
ഓഷധി(നാമം):: മരുന്ന്, ഔഷധദ്രവ്യം
ഓഷധി(നാമം):: ഒരു നക്ഷത്രം
visit http://olam.in/ for details