ഓലി Edit
ഓരി, കുറുനരിയുടെ കൂവല്‍, കുറുനരി
howl or yell of a jackal, a jackal
ഓലി Edit
തല്‍ക്കാലത്തേയ്ക്ക് കുഴിച്ച കിണര്‍
a temporary well
Entries from Datuk Database
ഓലി1(നാമം):: ഊളന്‍ (കൂക്കേന്‍) പുറപ്പെടുവിക്കുന്ന ശബ്ദം
ഓലി1(നാമം):: ഊളന്‍ (കുറുക്കന്‍)
ഓലി2(നാമം):: ഊറ്റുകുഴി, ചെറിയ കുളം
ഓലി2(നാമം):: തത്കാലത്തേക്കു കുഴിച്ച കിണറ്
ഓലി2(നാമം):: ആറ്റുമണലില്‍ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര.) ഓലിആട്ടുക = മഴയത്തു മരത്തിന്‍റെ തടിയില്‍കൂടി വെള്ളം ഒലിച്ചിറങ്ങുക
ഓലി3(നാമം):: ഒലിവ് മരം. ഓവിയെണ്ണ = ഒലിവ് എണ്ണ
visit http://olam.in/ for details