Comment Section (ഓര്‍ഡര്‍)

ഓര്‍ഡര്‍ Edit
    ക്രമം, മുറ, ഉത്തരവ്.


Entries from Datuk Database

ഓര്‍ഡര്‍(നാമം):: ക്രമം, അടുക്ക്, വ്യവസ്ഥ
ഓര്‍ഡര്‍(നാമം):: ഉത്തരവ്
ഓര്‍ഡര്‍(നാമം):: വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാമാനം തരുന്നതിനുള്ള നിര്‍ദേശപത്രിക, ആവശ്യപ്പെടല്‍
ഓര്‍ഡര്‍(നാമം):: ക്രമനിയമം പാലിക്കാനുള്ള നിര്‍ദേശം

visit http://olam.in/ for details


comments powered by Disqus