Comment Section (ഓര്‍)

ഓര്‍ Edit
    ഓര്‍ക്കേണ്ട


Entries from Datuk Database

ഓര്‍1(-):: "ഓരുക" എന്നതിന്‍റെ ധാതുരൂപം.
ഓര്‍2(നാമം):: ഉപ്പുരസം, സമുദ്രജലത്തിന്‍റെ രസം, ഇത് ചില നിലങ്ങളില്‍ കൃഷിക്കു കേട് ഉണ്ടാക്കുന്നു
ഓര്‍3(നാമം):: വടക്കന്‍ ദിക്കില്‍ ചിലര്‍ക്കുള്ള ഒരു സ്ഥാനപ്പേര്
ഓര്‍4(വിശേഷണം):: സമാസത്തില്‍ ചിലെടത്ത് "ഒരു" കൈക്കൊള്ളുന്ന രൂപം. "ഓരു" നോക്കുക
ഓര്‍3(സാമാന്യ നാമം):: "ഓന്‍" എന്നതിന്‍റെ ബഹുവചനം. പേരെച്ചങ്ങളോട് ഒരു പ്രത്യയംപോലെ ചേര്‍ക്കപ്പെടുന്നു. ഉദാ: കണ്ടോര്‍, പകയോര്‍ = കണ്ടവര്‍, പകയവര്‍

visit http://olam.in/ for details


comments powered by Disqus