Comment Section (ഓതുക)

ഓതുക Edit
    വേദം ചൊല്ലുക, മന്ത്രം ചൊല്ലുക
    to recite, utter a mantra


ഓതുക Edit
    ഊതുക


Entries from Datuk Database

ഓതുക(ക്രിയ):: വേദോച്ചാരണം ചെയ്യുക, മന്ത്രം ഉച്ചരിക്കുക
ഓതുക(ക്രിയ):: പറയുക, ചൊല്ലുക
ഓതുക(ക്രിയ):: വായിക്കുക, ചൊല്ലിപ്പഠിപ്പിക്കുക, പഠിക്കുക
ഓതുക(ക്രിയ):: ഊതുക. (പ്ര.) ഓതിയിറക്കുക = മന്ത്രം ഓതി വിഷബാധയോ രോഗമോ ശമിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus