Comment Section (ഓട്ട്)

ഓട്ട് Edit
    ഓട്കൊണ്ട് ഉണ്ടാക്കിയ


ഓട്ട് Edit
    തിരയടിക്കുന്നിടത്തിനും കരയ്ക്കും മദ്ധ്യത്തുള്ള ഒഴുക്ക്


ഓട്ട് Edit
    തിരയടിക്കുന്നിടത്തിനും കരയ്ക്കും മദ്ധ്യത്തുള്ള ഒഴുക്ക്


ഓട്ട Edit
    തുള, ദ്വാരം
    a hole, cleft


Entries from Datuk Database

ഓട്ട്2(-):: ഓട്, സംയോജികാവിഭക്തി പ്രത്യയം, ആധാരികയ്ക്കുമേല്‍ കൈക്കൊള്ളുന്ന രൂപം. താഴത്തോട്ട്.
ഓട്ട(നാമം):: തുള, കിഴുത്ത, ദ്വാരം
ഓട്ട്3(നാമം):: ഒരിനം ധാന്യം. (ബ.വ.) ഓട്സ്
ഓട്ട്4(നാമം):: സമ്മതിദാനം (വോട്ട് എന്നു കൂടുതല്‍ സമീചീനം)
ഓട്ട(വിശേഷണം):: ഓട്ടവീണ, ഓട്ടയുള്ള. ഉദാ: ഓട്ടക്കലം, ഓട്ടപ്പാത്രം = ഓട്ടവീണപാത്രം
ഓട്ട്1(വിശേഷണം):: ഓട് എന്ന ലോഹംകൊണ്ടാക്കിയ, ഓടിനെ സംബന്ധിച്ച
ഓട്ട്1(വിശേഷണം):: മേയുന്ന ഓടിനെ സംബന്ധിച്ച, ഓടുണ്ടാക്കുന്ന
ഓട്ട്1(വിശേഷണം):: തോടുള്ള

visit http://olam.in/ for details


comments powered by Disqus