Comment Section (ഓടിക്കുക)

ഓടിക്കുക Edit
    ഓടുക എന്ന ക്രിയ ചെയ്യിക്കുക, പ്രവര്‍ത്തിപ്പിക്കുക
    cause to run, operate


Entries from Datuk Database

ഓടിക്കുക(ക്രിയ):: ഓടുക എന്ന ക്രിയ ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക
ഓടിക്കുക(ക്രിയ):: (വണ്ടി, കപ്പല്‍ മുതലായവ) മുന്നോട്ടുപായിക്കുക
ഓടിക്കുക(ക്രിയ):: വേണ്ടത്ര അവധാനപൂര്‍വമല്ലാതെ നടത്തുക, ദ്രുതഗിതിയില്‍ സാധിക്കുക. ഉദാ: ഓറ്റിച്ചുവായിക്കുക

visit http://olam.in/ for details


comments powered by Disqus