ഒഴുക് Edit
നിലം, പ്രമാണം
a field register of settlement
ഒഴുക് Edit
പ്രവഹിക്കുക
Entries from Datuk Database
ഒഴുക്(-):: "ഒഴുകുക" എന്നതിന്‍റെ ധാതുരൂപം.
ഒഴുക്(നാമം):: നിലം പുരയിടങ്ങളുടെ അതിരുവിവരങ്ങളും മറ്റും എഴുതിയ രേഖ
ഒഴുക്(നാമം):: പ്രമാണം
ഒഴുക്(നാമം):: ഭിത്തിയുടെ ഒരു വശം
visit http://olam.in/ for details