ഒഴിപ്പിക്കുക Edit
ഒഴിക്കാന്‍ കാരണമാവുക
cause to pour
ഒഴിപ്പിക്കുക Edit
ഒഴിക്കുക
Entries from Datuk Database
ഒഴിപ്പിക്കുക(ക്രിയ):: ഒഴിക്കാന്‍ കാരണമാകുക (പ്രരിപ്പിക്കുക)
ഒഴിപ്പിക്കുക(ക്രിയ):: ഒഴിപ്പിച്ചു മാറ്റുക, മറ്റൊരാളുടെ കൈവശാനുഭവം വിടര്‍ത്തി സ്വന്തം കൈവശത്തിലാക്കുക, ഒറ്റി പാട്ടം വാടക എന്നിങ്ങനെ ഏതെങ്കിലും വ്യവസ്ഥയില്‍ വേറൊരാള്‍ക്കുകൊടുത്ത വസ്തു തിരിച്ചെടുക്കുക
ഒഴിപ്പിക്കുക(ക്രിയ):: ആക്രമിച്ചുതിരിച്ചോടിക്കുക, തോല്‍പ്പിച്ചോടിക്കുക
visit http://olam.in/ for details