ഒഴിക്കുക Edit
ദ്രാവകങ്ങളും മറ്റും പകരുക, ഉപേക്ഷിക്കുക
to pour, give up
Entries from Datuk Database
ഒഴിക്കുക(ക്രിയ):: പകരുക, വീഴ്ത്തുക (ദ്രാവകപദാര്‍ഥം)
ഒഴിക്കുക(ക്രിയ):: അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക
ഒഴിക്കുക(ക്രിയ):: നിറയൊഴിക്കുക, വെടിവയ്ക്കുക
ഒഴിക്കുക(ക്രിയ):: ഒഴിയുക, വിട്ടൊഴിയുക (ഒരുസ്ഥലത്തുനിന്നും) ഒഴിഞ്ഞുപോകുക, മാറുക. (പ്ര.) ഒഴിച്ചുകൂടാത്ത = ഉപേക്ഷിക്കാന്‍ ആകാത്ത, അത്യാവശ്യമായ
visit http://olam.in/ for details