ഒലിക്കുക Edit
ഒഴുകുക, ഊറിയൊഴുകുക
to flow, to ooze
Entries from Datuk Database
ഒലിക്കുക(ക്രിയ):: ജലമ്പോലെ തുടര്‍ച്ചയായി നിര്‍ഗമിക്കുക, ഊറിയൂറി ഒഴുകുക
ഒലിക്കുക(ക്രിയ):: വെള്ളത്തില്‍ പൊങ്ങിക്കിടന്നു നീങ്ങുക, ഒഴുക്കില്‍പ്പെട്ടു നീങ്ങുക
visit http://olam.in/ for details