Comment Section (ഒലി)

ഒലി Edit
    ശബ്ദം,പ്രശസ്തി, പുണ്യപുരുഷന്‍
    sound, fame, a holy man


ഒലി Edit
    ഒഴുകുക


Entries from Datuk Database

ഒലി1(-):: "ഒലിക്കുക" എന്നതിന്‍റെ ധാതുരൂപം.
ഒലി2(നാമം):: ഒച്ച, ശബ്ദം
ഒലി2(നാമം):: പ്രശസ്തി, കീര്‍ത്തി
ഒലി3(നാമം):: പുണ്യപുരുഷന്‍, സിദ്ധന്‍
ഒലി3(നാമം):: രക്ഷാധികാരി, സമ്രക്ഷകന്‍, കന്യകയെ വിവാഹംചെയ്തുകൊടുക്കാന്‍ അധികാരമുള്‍ലയാള്‍

visit http://olam.in/ for details


comments powered by Disqus